Surprise Me!

ഇന്ത്യക്ക് ഭീഷണിയുമായി യുഎസ്! | Oneindia Malayalam

2018-10-12 180 Dailymotion

US threatens India for supporting Iran<br />ഇന്ത്യക്കെതിരായ സൗഹൃദത്തില്‍ വിള്ളലുമായി അമേരിക്ക. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന വിഷയത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടഞ്ഞ് നില്‍ക്കുന്നത്. നേരത്തെ റഷ്യയുമായി പ്രതിരോധ സാങ്കേതിക ഇടപാടില്‍ അമേരിക്കയുടെ ഭീഷണി മറികടന്ന് ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതാണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്.<br />#Iran

Buy Now on CodeCanyon